Sale!
, ,

MARPAPPAMARUM LOKACHARITHRAVUM

Original price was: ₹599.00.Current price is: ₹540.00.

മാര്‍പാപ്പമാരും
ലോക ചരിത്രവും

കെ.സി വര്‍ഗ്ഗീസ്

നാലാം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടുവരെ യൂറോപ്പില്‍ ആരുംതന്നെ മാര്‍പ്പാപ്പാമാരെ ചോദ്യം ചെയ്യാന്‍ മുതിരാത്തവണ്ണം അത്രമേല്‍ അധികാരസ്ഥാനത്തായിരുന്നു മാര്‍പ്പാപ്പാമാര്‍. അക്കാലത്തിനുശേഷം ചില ചോദ്യംചെയ്യലുകള്‍ ഉയര്‍ന്നുവന്നെങ്കിലും സഭാധികാരം ഒരു വലിയ രാഷ്ട്രീയരൂപമായി ഉയര്‍ന്നുതന്നെനിന്നു. ലോകചരിത്രത്തെത്തന്നെ നിര്‍മ്മിച്ച ആ അധികാരസ്ഥാപനത്തിലെ ഓരോ ഘട്ടത്തിലെയും ഉള്‍കളികള്‍ പരിശോധിച്ചുകൊണ്ട് മറ്റൊരു ചരിത്രം രചിക്കുകാണ് ഈ കൃതി.

Compare

Author: KC Varghese
Shipping: Free

Publishers

Shopping Cart
Scroll to Top