Marubhoomiyile Vachana Prasadam

40.00

അജ്ഞതയും അന്ധവിശ്വാസവും മാത്രം കൈമുതലായിരുന്ന ഒരു സമൂഹത്തിന് ഉന്നതമായ സ്വഭാവഗുണങ്ങള്‍ പകര്‍ന്നുനല്‍കിയാണ് പ്രവാചകന്‍ എക്കാലത്തേക്കുമുള്ള മാതൃക സൃഷ്ടിച്ചത്. എതിര്‍പ്പുകള്‍ അതിജീവിക്കാന്‍ നബിയെ സഹായിച്ചത് വ്യക്തിവൈശിഷ്ട്യമായിരുന്നു. പ്രവാചകാധ്യാപനങ്ങളില്‍നിന്നും വചനങ്ങളില്‍നിന്നും ഇസ്ലാമിന്റെ അടിത്തറ സമാഹരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. ഏതു മനസ്സിലും വെളിച്ചം വീശാന്‍ പര്യാപ്തമാണ് ഇതിലെ ഓരോ വരിയും. ഇസ്ലാമിന്റെ പാഠങ്ങള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാവുന്ന ശൈലികൊണ്ട് വ്യത്യസ്തമായ അപൂര്‍വ കൃതികളിലൊന്ന്.

Category:
Compare
Shopping Cart
Scroll to Top