Sale!
,

Marubhumiyile Prathikaradhahikal

Original price was: ₹250.00.Current price is: ₹225.00.

മരുഭൂമിയിലെ
പ്രതികാര ദാഹികൾ

മുഹമ്മദ്  നജാത്തി

മരുഭൂമിയിൽ സംഭവിച്ച അടങ്ങാത്ത ഒരു പ്രതികരത്തിന്റെ കഥ 

അന്യനാട്ടിൽ കുറ്റകൃത്യങ്ങളിൽ  മുഴുകി താല്കാലികമായി സുഖിച്ചു ജീവിക്കുന്ന വിദേശിക്കും, അവരെ സാമ്പത്തികനേട്ടത്തിനായി ഉപയോഗിച്ചു പോരുന്ന സ്വദേശിക്കും ഒരുപോലെ പാഠം നല്കുന്ന കൃതി. മനുഷ്യന് അത്യാഗ്രഹം പിടിപ്പെട്ടാലുള്ള മാനസികവിഭ്രാന്തികളും ഗൾഫുനാടുകളിലുള്ളവരെ  ആശ്രയിച്ചു ജീവിക്കുന്ന നാട്ടിലുള്ളവരുടെ തോരാത്ത കണ്ണുനീർത്തുള്ളികളും ഈ കൃതി ചർച്ച ചെയ്യുന്നു.

Categories: ,
Compare

AUTHOR: MUHAMMED NAJATHI
SHIPPING: FREE

Publishers

Shopping Cart
Scroll to Top