Sale!
,

Marunna Mukhangal

Original price was: ₹110.00.Current price is: ₹95.00.

മാറുന്ന
മുഖങ്ങള്‍

പ്രിയ വിജയന്‍ ശിവദാസ്

സര്‍പ്പക്കാവും പൂതിരുവാതിരയും തെങ്ങിന്‍പറമ്പും തോടുകളും പുഴ കളും കടുംപച്ചയായി വിടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വന്‍മരങ്ങളും ഇടവഴികളിലൂടെ കടന്നുപോകുന്ന മനുഷ്യരും ഇന്ന് കേരളത്തിന്റെ നൊസ്റ്റാള്‍ജിയയായി മാറിപ്പോയിയെങ്കിലും പ്രിയ വിജയന്‍ ശിവദാ സിന്റെ ‘മാറുന്ന മുഖങ്ങള്‍’ എന്ന സമാഹാരത്തിലെ കഥകളുടെ പശ്ചാ അത്തലത്തില്‍ ഇവയെല്ലാം വീണ്ടും ജനിക്കുകയാണ്. നമ്മുടെ ഓര്‍മ്മക ളിലേക്ക് വരികയാണ്. നാഗരിക ജീവിതാഘോഷങ്ങളില്‍ മുങ്ങി ജീവി തത്തിന്റെ മുഖങ്ങള്‍ മാറിയെങ്കിലും നമ്മുടെ സ്വത്വമെന്നത് ഉള്ളില്‍ പ തിഞ്ഞ ഈ ബിംബങ്ങളാണ് ഇതിന്റെ ഊര്‍ജ്ജമാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കഥകള്‍ കേരളത്തി ന്റെ അറുപതുകളില്‍ കണ്ടുമറിഞ്ഞ പല കഥാപാത്രങ്ങളും നമുക്കി ഇതില്‍ കണ്ടുമുട്ടാനാവും. കാല്പനികമായ ഒരു ഭാഷയിലൂടെയല്ലാതെ ആധുനിക ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയു മെന്ന് ഓരോ കഥയും വായിക്കുമ്പോള്‍ അനുഭവപ്പെടുന്നു. നാടും നഗ രവും പ്രവാസവും ഗ്രാമവും നിറഞ്ഞ വായനാനുഭവം ഭാഷയുടെ പു തിയൊരു ആഖ്യാനസാധ്യതയും തുറന്നിടുന്നു.

 

Guaranteed Safe Checkout

Author: Priya Vijayan Sivadas

Shipping: Free

Publishers

Shopping Cart
Marunna Mukhangal
Original price was: ₹110.00.Current price is: ₹95.00.
Scroll to Top