₹85.00Original price was: ₹85.00.₹80.00Current price is: ₹80.00.
മാര്‍ക്സിസം പ്രയോഗത്തിന്റെ തത്വശാസ്ത്രമാണ്. കാലദേശങ്ങള്‍ക്കനുസരിച്ചാവണം അതിന്റെ പ്രയോഗം. മാര്‍ക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പരിചയപ്പെടുത്തുകയും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അതിന്റെ പ്രയോഗസവിശേഷതകള്‍ അടിവരയിടുകയും ചെയ്യുന്ന ഈടുറ്റ ഗ്രന്ഥം.