Publishers |
---|
Biography
Compare
Maryam Jameela
₹70.00
അമേരിക്കയിലെ ജൂത കുടുംബത്തില്‍ ജനിച്ച്, ആരുടെയും പ്രേരണയോ പ്രബോധനമോ കൂടാതെ സ്വയം നടത്തിയ പഠന മനനങ്ങളിലൂടെ ഇസ്ലാമിലെത്തിച്ചേര്‍ന്ന അസാധാരണ ജീനിയസായിരുന്നു മര്‍യം ജമീല. മാര്‍ഗരറ്റ് മാര്‍ക്കസ് മര്‍യം ജമീലയായ സത്യാന്വേഷണ യാത്രയുടെ നാള്‍വഴികള്‍ രേഖപ്പെടുത്തുകയാണ് ഈ കൃതി.