Sale!
,

Masappadi Mathupilla

Original price was: ₹500.00.Current price is: ₹450.00.

മാസപ്പടി മാതുപിള്ള

വോളൂര്‍ കൃഷ്ണന്‍കുട്ടി

കോത്താഴത്ത് നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് മാസപ്പടി മാതുപിള്ള. മാതുപിള്ളയ്ക്ക് പിന്തുണയുമായി പുറമ്പോക്കില്‍ അവറാന്‍, പക്കാവട പരമുനായര്‍, പത്താപ്പുറത്ത് പപ്പുമേസ്തിരി തുടങ്ങിയവരും നിഴല്‍പോലെ പുറകിലുണ്ട്. അവരെ ല്ലാവരും ചേര്‍ന്നൊരുക്കുന്ന ഹൃദ്യമായ ഹാസ്യവിരുന്നാണ് മാസപ്പടി മാതുപിള്ളയുടെ കഥാലോകം. നാട്ടുംപുറത്തിന്റെ നിഷ്‌കളങ്കത യില്‍നിന്നു വിരിയുന്ന ഹാസ്യം… നഗരത്തിന്റെ കാപട്യത്തില്‍നിന്നുമൂറി വരുന്ന ഹാസ്യം…. ഹാസ്യപ്രജാപതിയായ വേളൂര്‍ കൃഷ്ണന്‍കുട്ടി രൂപംനല്കിയ ജീവസ്സുറ്റ കഥാപാത്രമാണ് മാസപ്പടി മാതുപിള്ള.

Compare
Shopping Cart
Scroll to Top