Sale!
, , , , , , , , ,

MASNAVI

Original price was: ₹1,250.00.Current price is: ₹1,050.00.

മസ്‌നവി

ജലാലൂദ്ദീന്‍ റൂമി

വിവര്‍ത്തകര്‍

അഷിത
ജെനി ആന്‍ഡ്രൂസ്
ഷൗക്കത്ത്
സലീഷ്

സൂഫീപാരമ്പര്യത്തിന്റെ ഏറ്റവും സൗന്ദര്യാത്മകമായ
പ്രതീകമായി ലോകഹൃദയത്തെ വശീകരിച്ച
സാന്നിദ്ധ്യമാണ് ജലാലൂദ്ദീന്‍ റൂമി.
ദൈവപ്രേമത്താല്‍ ഉന്മാത്തനായ മിസ്റ്റിക്
നൃത്തവും സംഗീതവും കഥയും കവിതയും
ദര്‍ശനവുംകൊണ്ട് മനുഷ്യഹൃദയത്തെ
സ്‌നേഹവിഹായസ്സിലേക്ക് ഉണര്‍ത്തിയവന്‍.
സത്യത്തിലേക്ക് ആനുഭൂതികലോകത്തിലൂടെ
വഴികാണിച്ചവന്‍.

റൂമിയുടെ ഹൃദയത്തില്‍നിന്നും പ്രവഹിച്ചുവന്ന
ജ്ഞാനധാരയാണ് ആറു വാല്യങ്ങളിലായി
പ്രസിദ്ധീകരിച്ച മസ്‌നവി എന്ന മഹദ് ഗ്രന്ഥം.
മസ്‌നവിയുടെ ആദ്യത്തെ മൂന്നു വാല്യങ്ങളുടെ മലയാള
വിവര്‍ത്തനമാണ് ഈ വാല്യത്തിലൂടെ പ്രസിദ്ധീകരിക്കുന്നത്.

Guaranteed Safe Checkout
Compare

Author: Jalaludheen Rumi

Translators: Ashitha, Jeny Andrews, Shaukath, Saleesh

Shipping: Free

Publishers

Shopping Cart
MASNAVI
Original price was: ₹1,250.00.Current price is: ₹1,050.00.
Scroll to Top