Author: C Muhammed Hudawi
Shipping: Free
Sale!
Jalaludheen Rumi, Rumi, Rumi Stories, Sufi Study, Sufism
Masnavi Vivarthanavum Vyakhyanavum
₹290.00 Original price was: ₹290.00.₹260.00Current price is: ₹260.00.
മസ്‌നവി
വിവര്‍ത്തനവും
വ്യാഖ്യാനവും
സി മുഹമ്മദ് ഹുദവി
ജലാലുദ്ദീന്‍ റൂമിയുടെ വിശ്വപ്രസിദ്ധ സൂഫി കാവ്യം
മൂലസ്രോതസ്സില്‍ തിരികെയെത്താനുള്ള മനുഷ്യാത്മാവിന്റെ തീവ്രാഭിലാഷവും അത് സഫലമാക്കാനുതകുന്ന പ്രായോഗിക മാര്‍ഗങ്ങളുമാണ് മസ്‌നവിയുടെ പ്രധാന പ്രമേയം. കിഴക്കും പടിഞ്ഞാറും ഉത്സാഹപൂര്‍വം പാരായണം ചെയ്തുകൊണ്ടിരിക്കുന്ന ഈ ബൃഹദ്ഗ്രന്ഥം പേര്‍ഷ്യന്‍ ഭാഷയിലെ ഖുര്‍ആന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ആറു വാള്യങ്ങളിലായി കാല്‍ ലക്ഷത്തിലേറെ വരികള്‍! അവയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പൊരുളുകള്‍ മലയാളത്തിന് പരിചയപ്പെടുത്താനുള്ള സാഹസത്തിന്റെ ഫലമാണ്ഈ കൃതി.
Categories: Jalaludheen Rumi, Rumi, Rumi Stories, Sufi Study, Sufism
Compare Related products
-
Literature
Persian Sahithyathile Niravasanthangal
₹100.00Original price was: ₹100.00.₹95.00Current price is: ₹95.00. Add to cart -
KT Sooppy
Hasrath Inayath Khan
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00. Add to cart