Sale!
, , , , ,

Masnavi Vivarthanavum Vyakhyanavum Part 2

Original price was: ₹350.00.Current price is: ₹315.00.

മസ്‌നവി
വിവര്‍ത്തനവും
വ്യാഖ്യാനവും (ഭാഗം രണ്ട്)

സി മുഹമ്മദ് ഹുദവി

ജലാലുദ്ദീന്‍ റൂമിയുടെ വിശ്വപ്രസിദ്ധ സൂഫി കാവ്യം

‘പരമ യാഥാര്‍ഥ്യത്തിലേക്കുള്ള യാത്രയില്‍ തടസ്സം സൃഷ്ടിക്കുന്ന പ്രലോഭനങ്ങളും പ്രകോപനങ്ങളും അപൂര്‍വമല്ല. ജാഗ്രതയും പ്രതിരോധശേഷിയും വേണ്ടുവോളമില്ലെങ്കില്‍ അപകടത്തിന്റെ ആഘാതം ആഴമേറിയതാകും. നസ്രാണികളുടെ ഘാതകന്‍ ജീവനെയല്ല; ജീവന്റെ ജീവനായ സത്യവിശ്വാസത്തെയാണ് കവര്‍ന്നെടുക്കുന്നത്. മോക്ഷം തേടുന്ന അന്വേഷിയുടെ മുമ്പില്‍ സഹായഹസ്തവുമായി നില്‍ക്കുകയാണിതില്‍ റൂമി. മസ്‌നവിയിലെ 404 മുതല്‍ 491 വരെയുള്ള വരികളുടെ വിവര്‍ത്തനവും വ്യാഖ്യാനവും

Compare

Author: C Muhammed Hudawi
Shipping: Free

Publishers

Shopping Cart
Scroll to Top