Sale!
,

MATHAM MATHABHRANTH MATHETHARATHWAM

Original price was: ₹230.00.Current price is: ₹207.00.

മതം
മതഭ്രാന്ത്
മതേതരത്വം

ഡോ. കെ.ടി ജലീല്‍

ചരിത്രാധ്യാപകന്‍ എന്ന നിലയില്‍ സ്വാംശീകരിച്ച ജ്ഞാനവും, രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളില്‍ ഇടപെട്ടുകൊണ്ടുണ്ടാക്കിയ അറിവും കെ ടി ജലീലിന്റെ രചനകളെ ഏറെ സമ്പന്നമാക്കുന്നതാണ്. മതത്തിന്റെ പേരില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍, അവയ്ക്കെതിരേയുള്ള ആശയപ്രചരണങ്ങള്‍ക്ക് വന്‍തോതില്‍ സഹായിക്കുന്ന വിവരങ്ങളാലും കാഴ്ചപ്പാടുകളാലും സമൃദ്ധമാണ് ഈ പുസ്തകം. മതവും വര്‍ഗ്ഗീയതയും തീര്‍ത്തും രണ്ടാണെന്ന നിലപാടില്‍ നിന്നുകൊണ്ട് മനുഷ്യരുടെ പരസ്പരയോജിപ്പിനെ മുന്നോട്ടുവെക്കുന്ന ഇതിലെ രചനകള്‍ വര്‍ത്തമാനകാലത്തെ ശക്തമായ ഇടപെടലാണെന്നതില്‍ സംശയമില്ല. നമ്മുടെ നാടിന്റെ സാംസ്‌കാരിക സവിശേഷതകളെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു കൈപ്പുസ്തകം തന്നെയാണ് മതം മതഭ്രാന്ത് മതേതരത്വം എന്ന ഈ കൃതി. പിണറായി വിജയന്‍

Categories: ,
Compare

Author: Dr. K T Jaleel
Shipping: Free

Publishers

Shopping Cart
Scroll to Top