, , , ,

Mathaparithyagathinu Vadhashikshayo

40.00

മതപരിത്യാഗത്തിനു
വധശിക്ഷയോ?

ത്വാഹ ജാബിര്‍ അല്‍ അല്‍വാനി
അബ്ദുല്‍ ഹമീദ് അബൂസുലൈമാന്‍

ഇസ്ലാമില്‍ വിശ്വാസസ്വാതന്ത്ര്യം പരമപ്രധാനമാണ്. ഇസ്ലാമില്‍ വിശ്വസിക്കുന്നതും തിരസ്‌കരിക്കുന്നതും വിശ്വസിച്ച ശേഷം അതുപേക്ഷിക്കുന്നതും ഭരണകൂടം ശിക്ഷ നല്‍കേണ്ട കുറ്റമല്ല. എന്നാല്‍ മതം തന്നെ രാഷ്ട്രരൂപീകരണമായ കാലത്ത് ഔദ്യോഗികമതം ഉപേക്ഷിക്കുന്നത് വധാര്‍ഹമായ ശിക്ഷയായിരുന്നു. രാജാക്കന്മാരാവട്ടെ, മതത്തോട് തങ്ങള്‍ക്കുള്ള കൂറിന്റെ ദൃഷ്ടാന്തമെന്നനിലയ്ക്ക് മതപരിത്യാഗം ഗര്‍ഹണീയമായ കുറ്റമായി കണക്കാക്കി അതിന് വധശിക്ഷ നല്‍കി. പൗരാണിക മുസ്ലീം പണ്ഡിതന്മാര്‍ മതപരിത്യാഗം വധശിക്ഷയര്‍ഹിക്കുന്ന കുറ്റമായി പ്രഗല്‍ഭ ഇസ്ലാമികചിന്തകരായ ഇറാഖില്‍ നിന്നുള്ള ത്വാഹാ ജാബിര്‍ അല്‍ അല്‍വാനിയും സഊദി അറേബ്യയിലെ അബ്ദുല്‍ഹമീദ് അബുസുലൈമാനും ഈ സൂക്തങ്ങളുടെ തെളിഞ്ഞ വെളിച്ചത്തില്‍ ഇസ്ലാമിനെക്കുറിച്ചു നടക്കുന്ന ഒരു ദുഷ്പ്രചാരണത്തിന്റെ മാത്രമല്ല, പല മുസ്ലീം നിയമജ്ഞരുടെ തെറ്റായ നിഗമനങ്ങളുടെയും നടുവൊടിക്കുന്നതാണ് അവരുടെ വാദമുഖങ്ങള്‍.

Buy Now
Compare

Author: Dr. Taha Jabir Al-Alwani, Abdul Hamid AbuSulayman
Shipping: Free

Publishers

Shopping Cart
Scroll to Top