Shopping cart

Sale!

Mathathinte Manushika Mukham

മതത്തിന്റെ
മാനുഷിക മുഖം

ശൈഖ് മുഹമ്മദ് കാരക്കുന്ന്‌

പരമ്പരാഗത രീതിയില്‍നിന്ന് വ്യത്യസ്തമായി മതത്തിന്റെ മാനവിക തലങ്ങള്‍ തേടുന്ന പഠനം. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള സ്വകാര്യ ഇടപാട് എന്നതിലുപരി മതം മാനുഷിക ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. പ്രവാചകന്‍മാര്‍ക്ക് ശേഷം മാനവചരിത്രത്തില്‍ യശോധാവള്യം പരത്തി പ്രശോഭിച്ചുനില്‍ക്കുന്ന മഹിതമാതൃകകളാണ് നാല് ഖലീഫമാര്‍. ആരാധനാകാര്യങ്ങളിലെ നിഷ്ഠ മാത്രമല്ല, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ഭരണ മേഖലകളില്‍ അവര്‍ സ്വീകരിച്ച വിശുദ്ധിയാണ് അവരെ ഉന്നതരാക്കിയത്. ദൈവിക മതത്തെ മാനവിക തലത്തില്‍ നിന്നു വായിക്കാനുള്ള ഗ്രന്ഥകര്‍ത്താവിന്റെ ശ്രമം അനുവാചകരില്‍ അനുഭൂതിയുണര്‍ത്താതിരിക്കില്ല. ഇതൊരു പുതിയ അനുഭവമായിരിക്കും, തീര്‍ച്ച.

Original price was: ₹130.00.Current price is: ₹117.00.

Compare