ആക്ഷേപഹാസ്യത്തിന്റെ ചുവരെഴുത്തുകൾ മാറ്റിയെഴുതുകയാണ് ബിനു കെ. സാം എന്ന അധ്യാപകന്റെ ഈ ഇത്. ചിന്തകളുടെ സ്‌ഫടികച്ചീളുകളെ, അനുഭവത്തിന്റെ ത്രികോണ രൂപം നൽകി‚ നർമക്കടലാസുകളിൽ പൊതിഞ്ഞ്, അപ്രിയസത്യങ്ങളുടെ വളപ്പൊട്ടുകളിട്ട് രൂപപ്പെടുത്തിയ ചിരിയുടെ കാലിഡോസ്കോപ്പാണ് മത്തായി സാറിന്റെ ഇത്. കൗതുകത്തിന്റെ വിടവിലൂടെ, ആസ്വാദനത്തിന്റെ കണ്ണട വെച്ച് നോക്കുമ്പോൾ 41 ചിരിപ്പൂക്കൾ കാണാം. കണ്ണുകടി ഇല്ലാത്തവർക്ക് മാത്രം!
Original price was: ₹280.00.₹224.00Current price is: ₹224.00.