അഭിനവ ഭൌതിക സംസ്കാരത്തിന്റെ അടിത്തറകളായി നിലകൊള്ളുന്ന മതേതരത്വം, ദേശീയത്വം, ജനാധിപത്യം എന്നീ മുന്നു തത്വങ്ങളുടെ നിശിതമായ വിമര്‍ശനവും അവയ്ക്കെതിരെ ഇസ്ലാം ഉന്നയിക്കുന്ന ഏകദൈവത്വം, മനുഷ്യത്വം, ദൈവിക പരമാധികാരത്തിലധിഷ്ഠിതമായ ജനപ്രാതിനിധ്യം എന്നീ മൂന്നു തത്വങ്ങളുടെ വിശദീകരണവുമാണ് ഈ കൃതിയുടെ ഉള്ളടക്കം. ‘ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം’ എന്ന പേരില്‍ നേരത്തെ പ്രസിദ്ധീകരിച്ച ഈ കൃതി ഉള്ളടക്കത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്ന പുതിയ തലക്കെട്ടോടെ വീണ്ടും പ്രസിദ്ധീകരിക്കുകയാമ്. ജാതിമത ഭേദമന്യം ഏവര്‍ക്കും പ്രയോജനപ്രദമാണിത്.
₹50.00
Author: Abul A’la Maududi
Translator: VP Muhammad Ali
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us