Author: S Uma Maheswari
Shipping: Free
Original price was: ₹530.00.₹451.00Current price is: ₹451.00.
മതിലകം
രേഖകള്‍
എസ് ഉമാ മഹേശ്വരി
ശ്രീപത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂര്‍ രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രസാക്ഷ്യങ്ങളാണ് മതിലകം രേഖകള്‍. ക്ഷേത്രത്തിന്റെയും രാജ്യത്തിന്റെയും ദിനംപ്രതിയുള്ള പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന സമ്പ്രദായം പത്തു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച് അനുസ്യൂതം തുടര്‍ന്നുപോന്നു. മുപ്പതു ലക്ഷം താളിയോലകളിലായി വ്യാപിച്ചുകിടക്കുന്ന ഇവയെ അടിസ്ഥാനമാക്കി രചിച്ച ഈ പുസ്തകം നിരവധി ചരിത്രസത്യങ്ങള്‍ അനാവരണം ചെയ്യുകയും പല സംഭവങ്ങള്‍ക്കും ആധികാരികമായ വിശദീകരണം നല്‍കുകയും ചെയ്യുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ രാജ്യത്തിന്റെയും ദൈനന്ദിനകാര്യങ്ങള്‍ പകര്‍ന്നുതരുന്ന നിരവധി സംഭവകഥകള്‍ നിറഞ്ഞ ഈ പുസ്തകം ചരിത്രതത്പരരായ ഏതൊരാള്‍ക്കും തീര്‍ച്ചയായും പ്രയോജനപ്പെടും.ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ രാജ്യത്തിന്റെയും ആധികാരിക ചരിത്രരേഖകള്‍
Author: S Uma Maheswari
Shipping: Free
Publishers |
---|