Author: Sarada Prathap
Shipping: Free
Novel
Compare
Mathruhrudayam
Original price was: ₹120.00.₹105.00Current price is: ₹105.00.
മാതൃഹൃദയം
ശാരദ പ്രതാപ്
കരുത്തിലും പാണ്ഡിത്യത്തിലും അഴകിലും കേമരായ ആണ്മക്കളുടെ മാതാവായിരുന്നിട്ടും കുന്തിയുടെ ഹൃദയം എന്നും തേങ്ങുകയായിരുന്നു. മഹത്തായ തന്റെ കുലം അധികാരമോഹമെന്ന മദത്തിന് കീഴടങ്ങി തമ്മില്‍ പടവെട്ടി നശിക്കാനൊരുങ്ങുമ്പോള് ആ മാതൃഹൃദയം തന്നെ കാലങ്ങളായി അലട്ടിയിരുന്ന സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താനായി ഉഴലുകയായിരുന്നു.
ഇതിഹാസങ്ങളുടെ ഇതിഹാസമായ മഹാഭാരതത്തിന്റെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഭാവസാന്ദ്രമായ നോവല്‍.
Publishers |
---|