Sale!
,

Maths Mango Trees

Original price was: ₹80.00.Current price is: ₹75.00.

മാത്ത്‌സ്
മാംഗോ ട്രീ

ജോസ് പ്രസാദ്

കുട്ടികളില്‍ വായനയുടെ പൊതു ലോകം തീര്‍ക്കുന്ന കഥകളുടെ പുസ്തകം.

രണ്ടുപേരും മത്സരിച്ച് മാങ്ങ പറിച്ചു കുടനിറയ്ക്കാന്‍ തുടങ്ങി. സെക്യൂരിറ്റി വൃദ്ധന്‍ നോക്കുന്നത് കണ്ടപ്പോള്‍ റിയാന്‍ അയാളെ കണ്ണിറുക്കി കാണിച്ചു. വൃദ്ധനാവട്ടെ ആ സ്‌കൂളില്‍ ആദ്യമായി രണ്ടു മനുഷ്യക്കുട്ടികളെ കാണുകയായിരുന്നു. മനസ്സിലെ വിഷാദമൊക്കെ മാറി അയാളുടെ ഹൃദയത്തില്‍ എന്തെന്നില്ലാത്ത ആഹ്ലാദം നിറഞ്ഞു .

 

Compare

Author: Jose Prasad

Shipping: Free

Publishers

Shopping Cart
Scroll to Top