Author:
Shipping: Free
Amsia, Story
Compare
Mattanmmrude Rahasyangal
Original price was: ₹129.00.₹115.00Current price is: ₹115.00.
മാട്ടാന്മാരുടെ
രഹസ്യങ്ങള്‍
അംസിയ
വിചിത്രമായ സ്വപ്നങ്ങള്‍ കണ്ടുണരുന്ന രാത്രികളില്‍ ഭയപ്പെടുന്നതിന് പകരം അവ പുസ്തകങ്ങളില്‍ പകര്‍ത്താന്‍ കൊതിച്ചൊരു കൊച്ചുപെണ്‍കുട്ടിയുടെ ഭൂതകാലത്തിന്റെ അക്ഷരാവിഷ്‌കാരമാണീ പുസ്തകം. സൃഷ്ടിക്കപെട്ട ഒരു ലോകത്തില്‍ ജീവിക്കാന്‍ എളുപ്പമാണ്.എന്നാല്‍ സ്വന്തമായി ഒരു ലോകം സൃഷ്ടിക്കാന്‍ വളരെ ചുരുക്കം ചിലര്‍ക്കേ സാധിക്കൂ. വാക്കുകള്‍ കൊണ്ട് പുതിയൊരു ലോകം വായനക്കാര്‍ക്ക് വേണ്ടി സൃഷ്ടിച്ചിരിക്കുകയാണ് കഥാകാരി ഈ പുസ്തകത്തിലൂടെ.