,

Mattoli

20.00

പ്രബോധനം’ വാരികയില്‍ പലപ്പോഴായി വെളിച്ചംകണ്ട ലേഖനങ്ങള്‍. നോമ്പും സകാത്തും ഖുര്‍ആന്‍ പാരായണവും പലിശയുമൊക്കെയാണ് ഇതിലെ ചര്‍ച്ചയെങ്കിലും, വിശ്വാസി യുടെ ജീവിതത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഊര്‍ജവും ചൈതന്യവും വീണ്ടെടുക്കുന്നതിനെക്കുറിച്ചാണ് മുഖ്യ ആലോചന. ആരാധനാകര്‍മങ്ങള്‍ കേവല ചടങ്ങുകളല്ല. ജീവിത ത്തെ അടിമുടി മാറ്റിമറിക്കാന്‍ പോന്ന ഊര്‍ജസ്രോതസ്സായി അവ മാറുംവിധം നിര്‍വഹിക്കപ്പെടണം. അത്തരമൊരു വിതാനത്തിലേക്ക് സ്വയം ഉയരാനുള്ള ചില മാര്‍ഗങ്ങളാണ് ഈ കൃതി പറഞ്ഞുതരുന്നത്.

Compare
Shopping Cart