Maunavum Samsarikkarundu

90.00

Compare

മടുപ്പില്ലാതെ വായിച്ചു തീർക്കാവുന്ന മനോഹരമായ ഓർമ്മക്കുറിപ്പുകൾ.കഥകൾ കൊണ്ട് നമ്മെ അതിശയിപ്പിച്ചിട്ടുള്ള പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ അതി തീവ്രമായ അനുഭവങ്ങൾ.വാരിവലിച്ചെഴുതാതെ മിതമായ വാക്കുകൾ കൊണ്ടും എഴുത്തു കൊണ്ടും വലിയ പ്രപഞ്ചം നമ്മിൽ സൃഷ്ടിക്കാനുള്ള കഴിവുണ്ട് ഈ എഴുത്തുകാരിക്ക്.

Shopping Cart