Mayaatha Mudrakal Part-2

45.00

ഇസ്‌ലാമിക ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന ഏതാനും സംഭവങ്ങള്‍ ആവശ്യമായ പശ്ചാത്തല വിവരണത്തോടെ അനാവരണം ചെയ്യുന്ന ചരിത്രകഥനമാണ് മായാത്ത മുദ്രകള്‍. വിശുദ്ധിയില്‍നിന്ന് വിശുദ്ധിയിലേക്ക് കുതികൊണ്ട ദൈവഭക്തന്മാരുടെ അചഞ്ചലമായ പാദവിന്യാസം ഒരു മാര്‍ഗരേഖമായി അനുവാചകന് ചൂണ്ടിക്കൊടുക്കുന്നു ഈ ഗ്രന്ഥം.

Category:
Compare

Author:Sheikh Muhammad Karakunnu

Publishers

Shopping Cart
Scroll to Top