നൂനി ബംഗളൂരുവിലെ തിരക്കേറിയ യാന്ത്രിക ജീവിതത്തില്നിന്നും വടക്കന് കര്ണ്ണാടകയിലെ സോമനഹള്ളി എന്ന ചെറിെയാരു ഗ്രാമത്തിേലക്ക ് അവധിക്കാലം ആഘോഷിക്കാന് എത്തുന്ന നൂനിയുടെ കഥ. അജ്ജയും അജ്ജിയും കളിക്കൂട്ടുകാരുമായി ഗ്രാമീണ നന്മകളിലേക്ക ് ചുവടുവയ്ക്കുന്ന നൂനി ഒരു ദിവസം കാട്ടിലെ ഒറ്റപ്പെട്ട പടിക്കിണര് കെണ്ടത്തുന്നതോടെ കഥ മാറുന്നു. കഥപറച്ചിലില് സുധാമൂര്ത്തി പുലര്ത്തുന്ന ലളിതമായ അതേ ആഖ്യാനരീതി വിവര്ത്തകനും കവിയുമായ ദേശമംഗലവും പിന്തുടരുന്നു. സാഹസിക കഥകള് ഇഷ്ടപ്പെടുന്ന കുട്ടിവായനക്കാര്ക്കു നൂനിയെയും അവളുടെകൂട്ടുകാരെയും ചേര്ത്തു പിടിക്കാം.
Original price was: ₹280.00.₹250.00Current price is: ₹250.00.