Shopping cart

Sale!

Mayilpeeli Viriyunnathum Kathu

Categories: ,

അനേകം ശിശുജനനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ അനുഭവജ്ഞാനത്തിലൂടെ , അമ്മയും ഗർഭസ്ഥശിശുവുമായുള്ള  ബന്ധത്തെക്കുറിച്ച്  സവിശേഷ  ചിന്തകൾ പങ്കിടുന്ന കൃതി . പൂവിരിയുന്നതുപോലെ കുഞ്ഞ്  വളരുകയും വലുതാവുകയും ചെയ്യുന്നു  .പൂവിൽ തേനെന്നപോലെ കുഞ്ഞുഹൃദയത്തിൽ ജ്ഞാനം നിറയുകയാണ് . ജനിക്കുന്നതിനു മുമ്പുള്ള കുഞ്ഞിന്റെ വ്യക്തിത്വത്തെ ആധികാരികമായും വിജ്ഞാനപ്രദമായും ആവിഷ്കരിക്കുന്ന പുസ്തകം .

Original price was: ₹100.00.Current price is: ₹95.00.

Buy Now
Author: Dr. PS Remani

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.