Sale!
, , ,

Maythil Ars Longa, Vita brevis Vyazhazhchakal Mathramulla Ezhu Divasangal

Original price was: ₹180.00.Current price is: ₹162.00.

മേതില്‍
Ars Longa, Vita Brevis
വ്യാഴാഴ്ചകള്‍ മാത്രമുള്ള
ഏഴുദിനങ്ങള്‍

കരുണാകരന്‍

വര്‍ഷങ്ങള്‍ക്കുമുമ്പ്, കുവൈത്തിലുണ്ടായിരുന്ന കാലത്ത്, മേതില്‍ രാധാകൃഷ്ണനുമായി കരുണാകരന്‍ നടത്തിയ പലതരം വിനിമയങ്ങളുടെയും സംഭാഷണങ്ങളുടെയും ആഖ്യാനം. എഴുത്തിനെക്കുറിച്ചും സര്‍ഗാത്മകതയെക്കുറിച്ചും സംഗീതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ആധുനികതയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും കലയെക്കുറിച്ചുമെല്ലാമുള്ള ഒരപൂര്‍വ മേതില്‍. ഒരപൂര്‍വ ഓര്‍മ. ഒരപൂര്‍വ എഴുത്ത്.

Compare

Author: Karunakaran

Publishers

Shopping Cart
Scroll to Top