Sale!
, , ,

Mazha, Manj, Jeevitham

Original price was: ₹120.00.Current price is: ₹105.00.

മഞ്ഞ്
മഴ
ജീവുതം

മനുഷ്യഭാവങ്ങള്‍ കൊണ്ട് സമ്പന്നമായ ഹരിത യാത്രാപുസ്തകമാണിത്. സഹ്യപര്‍വ്വതത്തിന്റെ സവിശേഷതകള്‍ തേടി നടക്കുന്ന യാത്രികര്‍ക്കും ഗവേഷകര്‍ക്കും വിദ്യര്‍ത്ഥികള്‍ക്കുമുള്ള മനോഹരമായ ഒരു കൈപ്പുസ്തകം. ഈ യാത്രാ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത അസാധാരണ വ്യക്തിത്വങ്ങളുടെ അടയാളപ്പെടുത്തലാണ്. ഹരിത ശോഭകളില്‍ ലയിച്ചങ്ങനെ യാത്രചെയ്യുമ്പോഴും മനുഷ്യരെക്കൂടി കാണാന്‍ കണ്ണു തുറക്കുന്നു ഈ യാത്രികന്‍. സഹ്യപര്‍വ്വതത്തിലെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ സവിശേഷതകള്‍ തേടിയുള്ള യാത്രാപുസ്തകം. – പി സുരേന്ദ്രന്‍

Compare

Author: K Manikandan
Shipping: Free

Publishers

Shopping Cart
Scroll to Top