MAZHANEERTHULLIKALUM MAHAMARIKALUM

150.00

Category:
Compare

മഴ തല്ലിത്തിമിര്‍ത്ത് പെയ്യുമ്പോള്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വിവിധ പ്രായവും ശാരീരികമായ അവസ്ഥകളും ഉള്ളവര്‍ക്ക് വിവിധ പ്രശ്‌നങ്ങളാവും ഉണ്ടാവുക. അതെന്തായാലും മുന്‍കരുതല്‍ എടുക്കുക എന്നത് എല്ലാപേര്‍ക്കും ഒരു പോലെ ബാധകമാണ്. എന്തൊക്കെയാണ് രോഗങ്ങളും പ്രതിരോധവും. മഴനീര്‍ത്തുള്ളികളും മഹാമാരികളും ഉത്തരം പറയുന്നു.

Shopping Cart
Scroll to Top