Shopping cart

Mazhavil Niramulla Shalabhangal

മഴവില്‍ നിറമുള്ള
ശലഭങ്ങള്‍

എ.എ ജലീല്‍ കരുനാഗപ്പള്ളി

വര്‍ണങ്ങള്‍ ചാലിച്ച നിഷ്‌കളങ്കമായ ലോകമാണ് കുട്ടികളുടേത്. അവര്‍ക്ക് നേര്‍വഴി കാട്ടാന്‍ ഉപദേശം മാത്രം പോരാ. സന്മാര്‍ഗച്ചുവയുള്ള കഥകള്‍ അവരുടെ സ്വഭാവത്തില്‍ തെളിമ കൂട്ടുകയും മോശം ശീലങ്ങളെ തിരുത്തുകയും ചെയ്യും. അത്തരം ചില കഥകളാണ് ഈ പുസ്തകത്തിലുള്ളത്.. കുഞ്ഞുമനസ്സുകളില്‍ ആവേശവും കൗതുകവുമുണര്‍ത്തുന്നതോടൊപ്പം കൂട്ടുകാരില്‍ ഉണ്ടാകേണ്ട ഊഷ്മളമായ ബന്ധവും, അപരനോടുള്ള അനുതാപവും, നേര്‍പഥങ്ങളെ കുറിച്ചുള്ള തട്ടി ഉണര്‍ത്തലുകളുമെല്ലാം ഈ കഥകള്‍ക്ക് വിഷയമാണ്.

75.00

Compare