Sale!
,

MAZHAVILLUKALUDE LOKAM

Original price was: ₹325.00.Current price is: ₹292.00.

മഴവില്ലുകളുടെ
ലോകം

റസ്‌കിന്‍ ബോണ്ട്

റസ്കിൻ ബോണ്ടിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഏതു പ്രായത്തിലുള്ളവർക്കും വായിച്ചാസ്വദിക്കാൻ കഴിയുന്ന വൈവിദ്ധ്യമാർന്ന കഥകളാണ് ഇതിലുള്ളത്. കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി ഓർമ്മയിൽ സൂക്ഷിക്കാനും ചിന്തിക്കാനും പറ്റിയ കഥകളും കഥാപാത്രങ്ങളും നമുക്കു സമ്മാനിച്ച ആളാണ് റസ്കിൻ ബോണ്ട്. മനോഹരങ്ങളായ രേഖാചിത്രങ്ങളും രസകരമായ നിരവധി കഥാപാത്രങ്ങളും നിറഞ്ഞുനില്ക്കുന്ന ഇതിലെ ഓരോ കഥകളും കുട്ടികൾ വായിച്ചിരിക്കേണ്ടവയാണ്.

Compare

AUTHOR: RUSKIN BOND
SHIPPING: FREE

Publishers

Shopping Cart
Scroll to Top