Sale!
, , ,

MEDIA : SATHYAM , SATHYANANTHARAM

Original price was: ₹199.00.Current price is: ₹179.00.

മീഡിയ
സത്യം, സത്യാനന്തരം

പി.ജെ ജോഷ്വ
അവതാരിക: തോമസ് ജേക്കബ്

മാധ്യമലോകത്തെ പുറത്തു നിന്നു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായ കൗതുകവായനയും മാധ്യമപ്രവര്‍ത്തനത്തെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവര്‍ക്ക് അക്കാദമിക് വായനയും ഉറപ്പുതരുന്നുണ്ട് ഈ പുസ്തകം. മാധ്യമ ധാര്‍മികതയെക്കുറിച്ച് പുതിയ കാലത്തിനുള്ള ആകുലതകളും ആശങ്കകളും ആത്മവിമര്‍ശനപരമായി പങ്കുവയ്ക്കുമ്പോഴും മാധ്യമ ധര്‍മങ്ങളെക്കുറിച്ച് മലയാളത്തില്‍ ഇന്നോളം എഴുതപ്പെട്ട ഒരു ഗ്രന്ഥത്തെയും ഓര്‍മിപ്പിക്കുന്നില്ലെന്നതാണ് ഈ പുസ്തകത്തിന്റെ മെച്ചം. എണ്‍പതുകളില്‍ വിദ്യാര്‍ഥിസമൂഹമുണ്ടാക്കിയ പ്രയോഗംപോലെ, അതു ‘വേ’ ഇതു ‘റേ’

Compare

Author: PJ Joshua
Shipping: Free

Publishers

Shopping Cart
Scroll to Top