മീര്‍ക്കാറ്റിന്റെ
സമുദ്ര സഞ്ചാരങ്ങള്‍
എസ് കമറുദ്ദീന്‍
മീര്‍ക്കാറ്റിന്റെ സമുദ്ര സഞ്ചാരങ്ങള്‍ രസകരമായ ഒരു അന്വേഷണത്തിന്റെ കഥയാണ്. രത്നക്കല്ലുകള്‍ നിറഞ്ഞ മനോഹരമായ ദ്വീപ് അത്യാഗ്രഹികളായ മനുഷ്യര്‍ പ്രേതഭൂമി ആക്കി മാറ്റി. നമീബിയയിലെ കലഹാരി മരുഭൂമിയില്‍ നിന്ന് പൊമോനാ ദ്വീപിനെ വീsïടുക്കാനുള്ള സുരി എന്ന മീര്‍ക്കാറ്റിന്റെ യാത്ര. യാത്രക്ക് പ്രചോദനമാകുന്ന സുഷിയുടെ കുറിപ്പുകള്‍. ഈ സഞ്ചാരം മീര്‍ക്കാറ്റുകളെയും അവയുടെ ജീവിത പരിസരങ്ങളെയുംകുട്ടികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. വരികള്‍ക്കിടയില്‍ പറയാതെ പറയുന്ന അതിജീവനത്തിന്റെയും പരിസ്ഥിതിയുടെയും പാഠങ്ങള്‍.
Original price was: ₹149.00.₹135.00Current price is: ₹135.00.