Shopping cart

Sale!

Mehdi Hassan Athirukalillatha Sangeetham

മഹ്ദി ഹസ്സന്‍
അതിരുകളില്ലാത്ത
സംഗീതം

സി കെ ഹസ്സന്‍ കോയ
അവതാരിക: രവി മേനോന്‍
ഗസല്‍ ഭാഷാന്തരം: കെ.പി.എ സമദ്

സംഗീതത്തിലുള്ള ആസക്തി മനുഷ്യ ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നാണ്. മഹതിയായ ഗായികയെയോ മഹാനായ ഗായകനെയോ പോലെ തന്നെ ഭാഗ്യവതിയാണ് / ഭാഗ്യവാനാണ് സംഗീതസ്‌നേഹിയായ ശ്രോതാവ്. സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന ഹസ്സന്‍ കോയയുടെ തൂലികയിലൂടെ അതുല്യ സംഗീത പ്രതിഭയായ മെഹ്ദി ഹസന്റെ ജീവിത കഥ ഒഴുകി വരുമ്പോള്‍ അത് മെഹ്ദിയുടെ സംഗീതം പോലെ തന്നെ മനോജ്ഞമായിത്തീരുന്നു – സക്കറിയ

Original price was: ₹220.00.Current price is: ₹198.00.

Buy Now

Author: CK Hassan Koya
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.