Author: SANTHOSH AVATHAN
Shipping: Free
₹140.00
മെഹുല്‍
ദുരന്ത മേഖലയിലേക്ക് എത്തിപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെല്ലാം തന്നെ നേരിടുന്ന സംഘര്‍ഷമാണ് അനീതി തടയണോ അതോ അനീതി പൊതുസമൂഹത്തെ കാണിക്കണമോ എന്നത്. ശരിതെറ്റുകളുടെ നേര്‍ത്തരേഖക്കിടയില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ അനുഭവപ്പെട്ട മാധ്യമപ്രവര്‍ത്തകരുണ്ടാകാം. ഇത്തരത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍/മാധ്യമപ്രവര്‍ത്തക മാനുഷിക ബോധത്തെയാണോ അതോ തന്റെ കര്‍മ്മബോധത്തെയാണോ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന ചര്‍ച്ച നാളേറെയായി നടക്കുന്നതാണ്. ഇപ്പോഴും അത് തുടരുന്നുമുണ്ട്. ആ ചര്‍ച്ചകള്‍ക്ക് നല്‍കാനാവുന്ന മെച്ചപ്പെട്ട ഉത്തരമാണ് ‘മേഹുല്‍’ എന്ന നോവല്‍.
-നിലീന അത്തോളി
Author: SANTHOSH AVATHAN
Shipping: Free
Publishers |
---|