Author: Jamal Kochangadi
Shipping: Free
Jamal Kochangadi, Mehfil, Melody, Music, Music Lovers, Songs
Melody
Original price was: ₹180.00.₹160.00Current price is: ₹160.00.
മെലഡി
ജമാല്‍ കൊച്ചങ്ങാടി
സംഗീതപ്രണയികളെ എന്നും കോള്‍മയിര്‍ കൊള്ളിക്കുന്ന അനശ്വര ചലച്ചിത്രഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന മഹാപ്രതിഭകള്‍, താള രാഗണങ്ങളില്‍ മനോഹരമായ ശബ്ദസൗന്ദര്യം മെനഞ്ഞ അപൂര്‍വ്വ ജന്മങ്ങളായ ഗായകര്‍ അവരുടെ സംഗീതത്തെയും ജീവിതത്തെയും തൊട്ടറിയാനുള്ള ഈ പുസ്തകം മേലൊടിയുടെ നിത്യവസന്തമൊരുക്കുന്ന മെഹ്ഫിലാണ്.
ഗുലാംഹൈദര്‍, പങ്കജ്മല്ലിക്, നൗഷാദ്, ശങ്കര്‍ ജയ്കിഷന്‍, സി രാമചന്ദ്ര, എസ് ഡി ബര്‍മ്മന്‍, സലീല്‍ ചൗധരി, മദന്‍ മോഹന്‍, സൈഗാള്‍, നൂര്‍ജഹാന്‍, സുമയ്യ, റഫി, ഷംഷാദ്, തലത് മഹ്മൂദ്, ലത, ഗീത, ആശ, മന്നാഡെ, മുകേഷ്, കിഷോര്‍ഹ