Mere Pyare Deshvasiyom

130.00

2016 നവംബർ 8, രാത്രി എട്ട് മണിക്ക് ദേശീയ ചാനലായ ദൂരദർശിനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ട് പറഞ്ഞു …..

‘മേരെ പ്യാരേ ദേശ് വാസിയോം …. ആജ് മദ്ധ്യ രാത്രി….യാനി …ആട്ട് നവംബർ ദോ ഹസ്സാർ സോല… കി  രാത്രി ക്കോ ബാരഹ് ഭജേ സേ … വർത്തമാന മേ ജാരി… പാഞ്ച സൗ രൂപ്പയെ … ഔർ ഏക് ഹസ്സാർ രൂപയെ …കെ കറൻസി നോട്ട് …ലീഗൽ ടെൻഡർ … നഹി റഹ്‌ഹെംഗീ ..”

500,1000 രൂപയുടെ നോട്ടുകൾ അസാധുവായ വിവരം കാട്ടു തീ പോലെ  പരന്നു.

ട്വിറ്ററിലും,വാട്ട്സാപ്പിലും,മറ്റ്  സാമൂഹ്യ മാധ്യമങ്ങളിലും ആദ്യം വാർത്ത പരന്നു.

ചാനലുകൾ ബ്രേക്കിംഗ് ന്യൂസ് നൽകി …

2016 ലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സംഭവമായി പ്രദാനമന്ത്രിയുടെ തീരുമാനം മാറി.

മാധ്യമങ്ങൾ ചർച്ചകളുടെ ഗാംഭീര്യം കൂട്ടി …ദിവസേനെ മാധ്യമങ്ങളിൽ വരുന്ന കാർട്ടൂണുകൾ , സോഷ്യൽ മീഡിയയിലെ തമാശകൾ …. എല്ലാം ഒരു വേദിയിൽ കൊണ്ടു വന്നാൽ … അതാണ് ഈ  പുസ്തകത്തിന്റെ ലക്ഷ്യം. ഇതിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ട്. ആരെയും ഉയർത്തി കാട്ടുവാനോ, ഇകഴ്ത്തുവാനോ അല്ല ഈ സമാഹാരം. നമുക്കിടയിൽ കഴിഞ്ഞ കുറച്ചു നാൾ കറങ്ങി നടന്ന തമാശകളുടെ സമാഹാരം മാത്രം.

Category:
Guaranteed Safe Checkout
Shopping Cart
Mere Pyare Deshvasiyom
130.00
Scroll to Top