Shopping cart

Sale!

MGS CHARITHRATHILUM JEEVITHATHILUM

Categories: ,

എം.ജി.എസ്
ചരിത്രത്തിലും ജീവിതത്തിലും

എ.എം ഷിനാസ്

കേരള ചരിത്രം എന്ന വിജ്ഞാനരൂപം ഉല്‍പാദിപ്പിച്ച ചരിത്രകാരനാണ് എം ജി എസ്. ചരിത്രപഠനം എം ജി എസ്സിന് മുന്‍പും പിന്‍പും വെവ്വേറെ തരത്തില്‍ ആയിരുന്നു. എം ജി എസ്സുമായി ചരിത്രാധ്യാപകന്‍ എ എം ഷിനാസ് നടത്തിയ അഭിമുഖങ്ങളുടെയും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളുടെയും സമാഹാരം ചരിത്രപ്രമാണങ്ങളെക്കുറിച്ചുള്ള എം ജി എസ്സിന്റെ അറിവും സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിചയവും വേവലാതികളും പങ്കുവെക്കുന്ന പുസ്തകം.

 

 

Original price was: ₹180.00.Current price is: ₹153.00.

Buy Now

AUTHOR: A M SHINAS

SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.