സര്‍വ ധര്‍മേഷ്യ മധ്യ’ത്തിലൂടെ ചരിക്കുന്ന ഒരു ഭിഷഗ്വരന്‍റെ കാവ്യയാത്രകളാണ് ഈ കവിതാപുസ്തകം. ഒരു പ്രവാസിയുടെ മനോവികാരങ്ങളിലൂടെ സമകാലജീവിതത്തിന്‍റെ ആവിഷ്കാരങ്ങള്‍ സഫലീകൃതമാകുന്നു. മനസ്സിനെ തൊട്ടറിയുന്ന കവിതകളില്‍ കോവിഡ്-19ന്‍റെ ഭീകരമുഖവുമുണ്ട്. ജീവിതത്തിന്‍റെ പരമാര്‍ത്ഥമെന്ത് എന്ന അനേഷണവും കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
Motions of an altruist who takes pride in the candid expression of contemporary life which has been corrupted with pretence and venality.Poems that touch the minds of every Indian who takes pride in her rich cultural heritage.He also urges the society to have a thorough retrospection and introspection when humanity fights the unassailable Covid Pandemic.The truths emanating from within a neutral poet who sympathizes with decaying universal collective conscience.The poetic journeys of an allopathic physician who slides through the middle of all philosophies yet unperturbed by any.
Original price was: ₹115.00.₹103.00Current price is: ₹103.00.