Publishers |
---|
Short Story Novel
Compare
Midhayi Kathakal
₹50.00
കഥ കേള്‍ക്കുക, പറയുക, ആസ്വദിക്കുക എന്നത് കൂട്ടംകൂടി ജീവിച്ചുതുടങ്ങിയ നാള്‍തൊട്ടേ മുഷ്യര്‍ക്കൊപ്പമുണ്ട്. ഏതു നല്ല കഥയിലും മനുഷ്യ ചിന്തിപ്പിക്കുന്ന മധുവൂറുന്ന സാരോപദേശവുമുണ്ടാവും. കൌതുകവും വിജ്ഞാവും വിളമ്പുന്ന കുറേ സാരോപദേശ കഥകളിതാ… ഈസോപ്പു കഥകളിലെ നന്മയാര്‍ന്ന വശങ്ങള്‍ അരിച്ചെടുത്ത ഈ മിഠായി കഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വഴികാട്ടിയാണ്. ല്ല വായാനാനുഭവം കൂടിയാണീ കഥാരസബിന്ദുക്കള്‍.
Out of stock