മിഹ്‌റാജ്
രാവിലെ
ഇശല്‍
പരിമളം
അമ്മാര്‍ കീഴുപറമ്പ്
മിഹ്‌റാജ് രാവിലെ തെന്നലായി ആസ്വാദകഹൃദയങ്ങള്‍ തണുപ്പിക്കുമ്പോഴും തലശ്ശേരിയുടെ തെരുവുകളിലും ചന്തയിലും ചുമട്ടുതൊഴിലാളി യായും ഉന്തുവണ്ടി വലിക്കാരനായും മൂസ എരിഞ്ഞോളിയുണ്ട്. പക്ഷേ, ജീവിതം തീര്‍ത്ത കനല്‍ വഴികളില്‍ തേനിശലിന്റെ മധു പുരട്ടിയ ആ പാട്ടുകാരന്‍ അടുത്തറിയുന്നവരുടെ ഹൃദയത്തില്‍ ഒരു നോവായിരുന്നു. കുടുംബ ജീവിതത്തില്‍ നിന്നും വഴിമാറി സഞ്ചരിച്ച ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാന കാലത്തിലേക്കുള്ള സഞ്ചാരവും അതിലെ ഉള്ളുരുക്കങ്ങളുമാണ് ഈ പുസ്തകത്തിന്റെ ആത്മാവ്. എരഞ്ഞോളി മൂസയുടെ പാട്ട് ജീവിതം ഒരു ചലച്ചിത്രം പോലെ ഇതള്‍ വിരിയുന്നു ഈ പുസ്തകത്തില്‍. എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍ ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.
Original price was: ₹125.00.₹115.00Current price is: ₹115.00.