മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി
വിദ്യാലയങ്ങളെ ഒരുക്കാം
അരുണ്‍ കപൂര്‍
പതിമൂന്ന് വര്ഷം ഡൂണ് സ്കൂളിലെ ഔദ്യോഗിക ജീവിതം, ഒരു വര്ഷം ഇംഗ്ലണ്ടിലെ ഒരു കോ എഡ്യൂക്കേഷന് സ്കൂളിലെ പഠനം, ന്യൂഡല്ഹിയിലെ ബ്രിട്ടീഷ് സ്കൂള് പ്രിന്സിപ്പല് പദവി, വസന്ത് വാലി സ്കൂളിന്റെ തലവന് എന്നീ നിലകളിലെല്ലാം പ്രവര്ത്തിച്ച അരുണ് കപൂര് ഒരു മികച്ച വിദ്യാര്ത്ഥിയെ തയ്യാറാക്കി എടുക്കാന് സ്കൂള് എന്തെല്ലാം പ്രവര്ത്തനങ്ങളാണ് ചെയ്യേണ്ടതെന്ന് ഉദാഹരണ സഹിതം വിശദമാക്കുന്ന കൃതി. കുട്ടികളോടുള്ള സമീപനം, വിഷയ പഠനത്തില് വരുത്തേണ്ടുന്ന മാറ്റങ്ങള്, പാഠാസൂത്രണം, ഗവേഷണം എന്നിങ്ങനെ അദ്ധ്യയനത്തിന്റെ വിവിധ മാര്ഗ്ഗങ്ങള് ആസൂത്രണം ചെയ്യേണ്ടതെങ്ങനെയെന്ന് മനസ്സിലാക്കാന് സഹായകരമായ കൃതി.
Original price was: ₹195.00.₹175.00Current price is: ₹175.00.