AUTHOR: SANTHOSH ECHIKKANAM
SHIPPING: FREE
MEMOIR, SANTHOSH ECHIKKANAM
Compare
Milupa Enna Kuthira
Original price was: ₹200.00.₹180.00Current price is: ₹180.00.
മില്ലൂപ്പ
എന്ന കുതിര
സന്തോഷ് ഏച്ചിക്കാനം
ഓർമ്മകളുടെ ഉള്ളറകളിൽ നിന്നും അനുഭവങ്ങളുടെ ഗ്രാമീണതയിലേക്ക് മില്ലൂപ്പ എന്ന കുതിര ഓടിക്കയറുകയാണ്. അവിടെ ഒരു കൊച്ചു പയ്യൻ പന്ത് തട്ടി കളിക്കുന്നു. അമ്മയുടെ വേദനകൾ കാണുന്നു. പ്രണയത്തിന്റെ നൊമ്പരങ്ങൾ അറിയുന്നു. യാത്രകളിൽ പുതിയ ലോകം കാണുന്നു. ഇന്നലെകളിലേക്ക് ഇന്നിനെ ചേർത്തുവയ്ക്കുന്നു. അനുഭവങ്ങൾ കഥകളായി പരിണമിക്കുന്നു.
Publishers |
---|