Shopping cart

Sale!

MINDATTAM

Categories: ,

മിണ്ടാട്ടം

വിനോദ് നായര്‍

ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധി ശേഖരംതുറക്കാനുള്ള താക്കോല്‍ക്കൂട്ടങ്ങളുണ്ട്, വിനോദ് നായരുടെ കണ്ണുകളില്‍. നേരും നന്മയുമുള്ള ആ ഭാഷയ്ക്കു കാഴ്ചയെ ഉള്‍ക്കാഴ്ചയാക്കാനുള്ള വിരുതുമുണ്ട്. തീവ്രവേദനയിലും സൃഷ്ടിക്കപ്പെടുന്ന നര്‍മത്തിന്റെ നൈര്‍മല്യം കഥപറച്ചില്‍ അനായാസമാക്കുന്നു. മുല്ലവള്ളിയെ അടുത്തുകാണാന്‍ അതു പടരുന്ന നാട്ടുമാവില്‍ ഏണി ചാരുന്ന വിരുതോടെ, കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങുമ്പോള്‍ മനുഷ്യ ജീവിതമെന്ന കരിങ്കല്ലുകള്‍ ഇവിടെ വിഗ്രഹങ്ങളായി മാറുന്നു.

Original price was: ₹230.00.Current price is: ₹205.00.

Buy Now

Author: Vinod Nair
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.