Shopping cart

Sale!

Miniature Chithrakalayile Mughal Jeevitham

മിനിയേച്ചര്‍ ചിത്രകലയിലെ
മുഗള്‍ ജീവിതം

സുഹഗ് ഷിരോദ്കര്‍
വിവര്‍ത്തനം: ജി മോഹനകുമാരി

മുഗളന്മാര്‍ രണ്ടുനൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചു. പ്രകൃതിയോടും കലകളോടും അഭിനിവേശമുള്ളവരായിരുന്നു അവര്‍. നയനമനോഹരങ്ങളായ തോട്ടങ്ങളും കണ്ണഞ്ചിപ്പിക്കുന്ന സ്മാരകങ്ങളും മനോഹരങ്ങളായ പുസ്തകങ്ങളും അവര്‍ ഉണ്ടാക്കി. മുഗള്‍ രാജാക്കന്മാര്‍ക്ക് പുസ്തകങ്ങള്‍ വളരെ പ്രധാനമായിരുന്നു. രാജകീയ സമ്പത്തിന്റെയും അധികാരത്തിന്റെയും ബുദ്ധിശക്തിയുടെയും പ്രതീകങ്ങളായിരുന്നു ചെലവേറിയ, പണിയേറിയ ഈ പുസ്തകങ്ങള്‍. മുഗള്‍ ഭരണത്തിന്റെ ഉച്ചസ്ഥായിയില്‍ രാജകീയ ഗ്രന്ഥാലയങ്ങളും പുസ്തക പണിപ്പുരകളുമുണ്ടായിരുന്നു. നിരവധി പുസ്തകങ്ങള്‍ തയ്യാറാക്കി, അവ മുഗള്‍ ചിത്രരീതി ആയ മിനിയേച്ചര്‍ ചിത്രങ്ങള്‍കൊണ്ട് അലങ്കരിക്കുന്നതില്‍ അവര്‍ അഭിമാനം കൊണ്ടിരുന്നു. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ഈ പുസ്തകങ്ങളും പെയിന്റിങ്ങുകളും മുഗള്‍ ജീവിതത്തെക്കുറിച്ച് സവിശേഷമായ ഒരു കാഴ്ച നല്‍കുന്നു.

Original price was: ₹75.00.Current price is: ₹70.00.

Buy Now

Author: Suhag Hirodkar
Translation: G Mohana Kumari

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.