Sale!
, ,

Mithum Charithravum

Original price was: ₹220.00.Current price is: ₹198.00.

മിത്തും
ചരിത്രവും

സോമദത്തന്‍

ഇന്ത്യന്‍ ചരിത്രനിര്‍മ്മിതിയിലെ അവിഭാജ്യഘടകമാണ് മിത്തുകള്‍. മിത്തുകളുടെ ശരിയായ മനസ്സിലാക്കലാണ് ചരിത്രപഠനത്തിനവശ്യം വേണ്ടത്. സിന്ധുതടമിത്തുകളും വേദേതിഹാസകാലമിത്തുകളും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട മിത്തുകളുമെല്ലാം സമഗ്രമായി പ്രതിപാദിക്കാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. ചരിത്രവായനയിലെ മുന്‍ധാരണകളെ വിമര്‍ശനവിധേയമാക്കുന്നതിനോടൊപ്പംതന്നെ പുതുവായനയുടെ അനന്തസാദ്ധ്യതകളിലേക്കു വായനക്കാരെ നയിക്കാനും ഈ കൃതിക്കു സാദ്ധ്യമാകുന്നു.

Categories: , ,
Compare
Shopping Cart
Scroll to Top