മിത്തും
യാഥാര്‍ത്ഥ്യവും
ദാമോദര്‍ ധര്‍മ്മാനന്ദ് കൊസാംബി
പരിഭാഷ: ഭാസുരേന്ദ്ര ബാബു
എഡിറ്റര്‍: രാജന്‍ ഗുരുക്കള്‍
അവതാരിക: പി. ഗോവിന്ദപിള്ള
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍
സാഹിത്യകൃതികളുടെ ആഴത്തിലുള്ള പഠനവും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത രംഗപഠനവും മറ്റെങ്ങും കാണാത്ത വിധം ഈ കൃതിയില്‍ ഒന്നുചേര്‍ന്നിരിക്കുന്നു. പുതിയ സ്ഥിതിവിവരങ്ങളും യുക്തിയുക്തമായ വ്യാഖ്യാനവും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉറവിടങ്ങളിലേക്കും വ്യാഖ്യാനത്തിലേക്കും പുതിയ വെളിച്ചം വീശുന്നു. ശിലാരേഖകളുടെയും ഗ്രാമീണ അന്ധവിശ്വാസങ്ങളുടെയും കാര്‍ഷിക ആചാരങ്ങളുടെയും പുതിയതായ കണ്ടെത്തലുകള്‍ ആദ്യമായി ഈ കൃതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. പുരാവസ്തുശാസ്ത്രത്തിലും വംശപഠനത്തിലും മറ്റനേകം രംഗങ്ങളിലും ശാസ്ത്രീയ സമ്പ്രദായങ്ങള്‍ വിദഗ്ദ്ധമായി കൊസാംബി ഉപയോഗിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആധികാരിക വിശകലനം യുക്തിനിബദ്ധവും അഗാധവുമാണ്. നിഗമനങ്ങള്‍ അപ്രതീക്ഷിതങ്ങളെങ്കിലും യുക്തിസഹവും ഇന്ത്യന്‍ പാരമ്പര്യപഠനത്തില്‍ അനിഷേധ്യമാംവിധം പ്രധാനവുമാണ്.
Original price was: ₹320.00.₹288.00Current price is: ₹288.00.