മനുഷ്യശരീരത്തിലെ മാംസപേശികളും ധമനികളും ഇഴകീറി പരിശോധിക്കുന്ന ഒരു കൊലയാളി. അടുത്ത മരണം ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന പൊലീസുകാർ. കഥയ്ക്കും യാഥാർത്ഥ്യത്തിനുമിടയിൽ പകച്ചുനിൽക്കുന്ന ഡേവിഡ് നൈനാൻ എന്ന എഴുത്തുകാരൻ. ഒറ്റനോട്ടത്തിൽ വേർപെട്ടുകിടക്കുന്നതെന്നു തോന്നുന്ന കഥാപരിസരങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന ത്രില്ലർ.
RIHAN RASHID, Thriller
Compare
Modus Operandi
Original price was: ₹190.00.₹170.00Current price is: ₹170.00.
മോഡസ്
ഓപ്പറാണ്ടി
റിഹാന്‍ റാഷിദ്
ഒറ്റനോട്ടത്തിൽ വേർപെട്ടുകിടക്കുന്നതെന്നു തോന്നുന്ന കഥാപരിസരങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന ത്രില്ലർ.