Author: Sebastin R Prange
Translator: P.T Karthikapuram
Shipping: Free
തോമസ് പി ടി കാര്‍ത്തികപുരം. 1947-ല്‍ തൃകൊടിത്താനത്ത് ജനനം. 1988-ല്‍ തിരുവനന്തപുരം അക്കൗണ്ടന്റ് ജനറലാപ്പീസില്‍ ജീവനക്കാരായി. ദേശസുരക്ഷക്ക് ഭീക്ഷണിയെന്നാരോപിച്ചതിനെ തുടര്‍ന്ന് 1972-ല്‍ രാഷ്ട്രപതി നേരിട്ട് പിരിച്ചുവിട്ടു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ താമസം.