Sale!
, , ,

MONTICRISTOYILE PRABHU

Original price was: ₹950.00.Current price is: ₹855.00.

മോണ്ടിക്രിസ്‌റ്റോയിലെ
പ്രഭു

അലക്‌സാണ്ടര്‍ ഡ്യൂമ
പരിഭാഷ: മിനി മേനോന്‍

ഫ്രഞ്ച് സാഹിത്യത്തിലെ ഇതിഹാസമായ അലക്സാണ്ടര്‍ ഡ്യൂമയുടെ ലോകപ്രശസ്തമായ സാഹസിക നോവല്‍. പ്രതികാര തൃഷ്ണയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും സംഘര്‍ഷഭരിതമായ മാനങ്ങളിലൂടെ സഞ്ചരിക്കുന്ന അസാധാരണ സൃഷ്ടിയായി ഇന്നും ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിക്കുന്ന കൃതി. മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികവും മനോഹരവുമായ പരിഭാഷയാണ് മിനി മേനോന്‍ നിര്‍വഹിച്ചിരിക്കുന്നത്.

Guaranteed Safe Checkout
Compare

Author: Alexandre Dumas
Translation: Mini Menon
Shipping: Free

Publishers

Shopping Cart
MONTICRISTOYILE PRABHU
Original price was: ₹950.00.Current price is: ₹855.00.
Scroll to Top