Shopping cart

Sale!

Moonnu Beedi dooram

മൂന്നു
ബീഡി
ദൂരം

എം. പ്രശാന്ത്

”ആസക്തി കൈവെടിഞ്ഞുകൊണ്ടുള്ള ആനന്ദപാതയിലേക്കാണ് ഈ കഥകളുടെ സഞ്ചാരം. ജീവിതത്തെക്കുറിച്ചുള്ള ഈ ദര്‍ശനം എല്ലാ എഴുത്തുകളുടെയും അടിയൊഴുക്കാണ്. വഴി വേറിട്ടതാണെങ്കിലും എം. പ്രശാന്ത് ഈ ദര്‍ശനസാക്ഷാത്കാരമാണ് ലക്ഷ്യമിടുന്നത്. മനുഷ്യാവസ്ഥകളുടെ നേര്‍ക്ക്, അതിന്റെ മഹാസങ്കടങ്ങളുടെ നേര്‍ക്ക് ആര്‍ദ്രതയോടെ സമീപിക്കുകയാണ് ഈ കഥകള്‍. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ ഇരുണ്ടവഴികള്‍ അവ വായനക്കാര്‍ക്ക് കാട്ടിക്കൊടുക്കുന്നു. ജീവിതസങ്കീര്‍ണ്ണതകളിലേക്ക് വായനക്കാരുടെ കണ്ണ് തുറപ്പിക്കുന്നു.” -ടി. പി വേണുഗോപാലന്‍

Original price was: ₹180.00.Current price is: ₹160.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.