ശ്രീവിദ്യ സന്തോഷ്
ഏറെ പ്രാധാന്യമുള്ള, എന്നാല്‍ നാം നിസ്സാരമെന്നു കരുതിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവിലൂടെ ആര്‍ക്കും ജീവിതത്തില്‍ മുന്നേറാന്‍ കഴിയും. ജീവിതവിജയത്തിനാവശ്യമായ ആ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ശ്രീവിദ്യ സന്തോഷ് ഈ പുസ്തകത്തിലൂടെ. ആത്മവിശ്വാസവും കരുത്തും പകരുന്ന റീലുകളിലൂടെ ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിച്ച സംരംഭകയാണ് ശ്രീവിദ്യ. വ്യത്യസ്ത സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് തയ്യാറാക്കിയ ഈ പുസ്തകം ജീവിതത്തിലെപ്പോഴും ആര്‍ക്കും വഴികാട്ടിയാകും.
Original price was: ₹220.00.₹198.00Current price is: ₹198.00.